sunny leone first malayalam movie details
ഇപ്പോഴിതാ ചിത്രത്തില്‍ സണ്ണി ലിയോണിനൊപ്പം അഭിനയിക്കുന്ന മറ്റു സഹതാരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദേശീയ പുരസ്‌ക്കാര ജേതാക്കളായ സുരാജ് വെഞ്ഞാറമൂട്, സലീംകുമാര്‍, രമേശ് പിഷാരടി എന്നിവരാണ് സണ്ണി ലിയോണിനൊപ്പം എത്തുന്ന മലയാള താരങ്ങള്‍.